കന്‍സാസ്: കുറിയന്നൂര്‍: വട്ടപ്പാറ വര്‍ഗീസ് വി. വര്‍ഗീസ് (തങ്കച്ചന്, 78) അമേരിക്കയില്‍ നിര്യാതനായി. സംസ്കാരം ശനിയാഴ്ച 10.30ന് കന്‍സാസ് സിറ്റി വിന്ചിറ്റേ ബ്രോഡ് വേ സെമിത്തേരിയില്‍.
ഭാര്യ അമ്മിണി തിരുവല്ല അമിച്ചകരി മുളമൂട്ടില്‍ കുടുംബാംഗം. മക്കള്‍: ഷീലു, ഷൈനി, ആന്‍. മരുമക്കള്‍: അശോക് സുരേന്ദര്‍, പീറ്റര്‍ റൗസ് (എല്ലാവരും അമേരിക്ക).