ലോകത്താദ്യമായി 5ജി സാങ്കേതിക വിദ്യ ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കി ഖത്തര്‍.
ഖത്തര്‍ പൊതുമേഖല ടെലികോം കമ്ബനിയാണ് ദോഹയിലെ പേള്‍ ഖത്തര്‍ മുതല്‍ ഹമദ് രാജ്യാന്തര വിമാനത്താവളം വരെയുള്ള ഭാഗത്ത് 5ജി സൂപ്പര്‍നെറ്റ് സേവനം ഒരുക്കിയിരിക്കുന്നത്.